China Tested Nuclear capable Hypersonic Missile; India has not responded | KeralaKaumudi

China Tested Nuclear capable Hypersonic Missile; India has not responded | KeralaKaumudi

ചൈന ആണവായുധ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രഹസ്യമായി ജൂലായില്‍ ചൈന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങള്‍ അത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നാണ് ചൈന അവകാശപ്പെടുന്നത്. ബാലിസ്റ്റിക് പാത പിന്തുടരാത്ത ഹൈപ്പര്‍സോണിക് മിസൈലുകള്‍ ആധുനിക കാലത്ത് ഏതൊരു രാജ്യവും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആയുധമാണ്. നിലവില്‍ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുമെന്ന ഘട്ടത്തിലെത്തിയിട്ടും അയല്‍രാജ്യമായ ഇന്ത്യ ചൈനീസ് പരീക്ഷണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

#HypersonicWeapons #IndiaChina #KeralaKaumudi

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments