കൊവിഡ് രോഗികള്‍ അധികവും ഈ രക്തഗ്രൂപ്പുകാര്‍; പുതിയ പഠനം
ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ്
എ, ബി രക്തഗ്രൂപ്പുകളും ആര്‍എച്ച് പോസിറ്റീവ് ഉള്ള ആളുകളുമണ് കൊവിഡ് 19 അണുബാധയ്ക്ക് കൂടുതല്‍ വിധേയരാവുന്നതെന്ന് പഠനം.
#OmicronVariant #covidupdates #keralakaumudinews
Kerala Political newsMalayalam breaking newsKerala news
0 Comments